മാർ സേവേറിയോസിന്‍റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പുതിയ പദ്ധതികള്‍

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപനായ ഡോ. മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്ന ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങൾ: 1. “പ്രവാഹം” — നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി പ്രതിവർഷം 2000 ഡയാലിസിസ്. 2. …

മാർ സേവേറിയോസിന്‍റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ Read More

മീനടം വലിയപള്ളിയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു

മീനടം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ആരംഭിച്ച പകല്‍വീടിന്‍റെ ഉദ്ഘാടനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഫാ. ജെയ് സഖറിയ, ഫാ. കുര്യന്‍ ഉതുപ്പ്, സെക്രട്ടറി അബീഷ് ആന്‍ഡ്രൂസ്, ട്രസ്റ്റി ജോര്‍ജ് ഫിലിപ്പ് എന്നിവരും സംബന്ധിച്ചു

മീനടം വലിയപള്ളിയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു Read More