മീനടം വലിയപള്ളിയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു

pakal_veedu

മീനടം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ആരംഭിച്ച പകല്‍വീടിന്‍റെ ഉദ്ഘാടനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഫാ. ജെയ് സഖറിയ, ഫാ. കുര്യന്‍ ഉതുപ്പ്, സെക്രട്ടറി അബീഷ് ആന്‍ഡ്രൂസ്, ട്രസ്റ്റി ജോര്‍ജ് ഫിലിപ്പ് എന്നിവരും സംബന്ധിച്ചു