1981-ല്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിശ്ചയപ്രകാരം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി തയ്യാറാക്കിയതും പിന്നീട് നടന്ന പ. സുന്നഹദോസ് യോഗങ്ങളില്‍ വായിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തിയിട്ടുള്ളതുമായ പ്രസ്തുത നടപടിക്രമം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍…
സാങ്ങ്ചറി എന്ന സുന്ദരപദം സാങ്ങ്റ്റസ് എന്ന ലത്തീന്‍ പദത്തില്‍ നിന്നു വരുന്നതാണ്. ആരും ഉപദ്രവിക്കാതെ നിങ്ങള്‍ക്ക് അഭയം തേടാവുന്ന പുണ്യസ്ഥാനം എന്നാണര്‍ത്ഥം. … ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ പീഡനത്തില്‍നിന്നു പലായനം ചെയ്ത മനുഷ്യര്‍ ഇന്ത്യയില്‍ എക്കാലത്തും അഭയം പ്രാപിച്ചിട്ടുണ്ട്. അവര്‍ക്കിവിടം “സാങ്ങ്ചറി”യായി….
ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ…
മൂന്നു രൂപ ഇല്ലാതെ കോളജ് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവം പൗലോസ് മാര്‍ ഗ്രീഗോറിയോസ് വിവരിക്കുന്നു മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടന പ്രസംഗം. 1995, മഹാരാജാസ് കോളജ്, എറണാകുളം സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്. Paulus Mar Gregorios narrates the incident…
The idea of GOD through the eyes of Dr Paulos Mar Gregorios. In his autobiography “LOVE’S FREEDOM: THE GRAND MYSTERY” he talks about his idea of evil and how…
The VIIth Dr. Paulos Mar Gregorios Award Awarded to: Shri. Sonam Wangchuk and the HIAL By: M. Venkaiah Naidu, Former Vice President of India In the presence of: • H.H….
Philosophy and the Quest for Meaning Glimpses of Philosophical and Cultural Inquiry – Classical and Contemporary, Western and Eastern Paulos Mar Gregorios Edited by Fr Dr K M George Phone:…
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ നൂറാം ജന്മവർഷത്തിൽ നടത്തിയ ഒരു യാത്രാനുഭവമാണ് ഇവിടെ കുറിക്കുന്നത്. കാലം ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ അനശ്വരമാക്കുവാൻ ഡൽഹി ഭദ്രാസനം സംഘടിപ്പിച്ചിട്ടുള്ള ഡോക്ടർ പൗലോസ്…
കോട്ടയം: അഖില ലോക സഭാ കൗണ്‍സിലിന്‍റെ (WCC) മുന്‍ അദ്ധ്യക്ഷനും ഡല്‍ഹി ഭദ്രാസനാധിപനും ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാളുമായ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജന്മശതാബ്ദി അന്തര്‍ദേശീയ വേദശാസ്ത്ര സെമിനാര്‍ ഇന്നും (9-8-2022) നാളെയുമായി (10-8-2022) കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നടത്തും. ഓഗസ്റ്റ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.