Category Archives: Articles
യരുശലേമില്‍ ഒരു വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം / ഫാ. എ. കെ. ചെറിയാന്‍
ഞങ്ങളുടെ തീര്‍ത്ഥയാത്രയുടെ 10 -ാം ദിവസം യരുശലേമില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. യരുശലേം യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ത്തന്നെ ഗ്രൂപ്പു ലീഡര്‍ രാജു ഈ കാര്യം എന്നെ ഓര്‍പ്പിക്കുകയും ചെയ്തിരുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനുവേണ്ടി ചെയ്തു. വി. മര്‍ക്കോസിന്‍റെ ഭവനമെന്ന്…
കെ. സി. ചാക്കോ: മലങ്കരസഭയിലെ അത്മായ വിശുദ്ധൻ
“കെ. സി. ചാക്കോ, മാമ്മന്‍ മാപ്പിളയുടെ മൂത്ത സഹോദരനാണ്. അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു ഫിലോസഫി പ്രൊഫസറായിരുന്നു. ഡോ. എസ്. രാധാകൃഷ്ണന്‍റെ കൂടെ യൂണിവേഴ്സിറ്റിയില്‍ ഫസ്റ്റ് റാങ്ക് വാങ്ങി പാസ്സായ ആളായിരുന്നു. വലിയ പ്രാര്‍ത്ഥനാശീലനായിരുന്നു. ഒരു ലംഗ് ഇല്ല. അതുകൊണ്ട്…
The Responsibilities and Possibilities of The Syrian Orthodox Church in India / Fr. Dr. V. C. Samuel
The Responsibilities and Possibilities of The Syrian Orthodox Church in India / Fr. Dr. V. C. Samuel The Star of The East, July 1962
വി. കുര്‍ബ്ബാനവേളയിലെ പ്രബോധന ശുശ്രൂഷ / ഫാ. ഡോ. ജോര്‍ജ് കോശി
വി. കുര്‍ബ്ബാനവേളയിലെ പ്രബോധന ശുശ്രൂഷ / ഫാ. ഡോ. ജോര്‍ജ് കോശി
മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം: മലങ്കരയുടെ ബൃഹത്ചരിത്രം / ഡോ. എം. കുര്യന്‍ തോമസ്
മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം: മലങ്കരയുടെ ബൃഹത്ചരിത്രം / ഡോ. എം. കുര്യന്‍ തോമസ് ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്യുന്നു (1886)
നല്ല ഓര്‍മ്മകളില്‍ ചിലത് / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
നല്ല ഓര്‍മ്മകളില്‍ ചിലത് / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
മലങ്കരസഭയിലെ ആരാധനക്രമങ്ങള്‍: അച്ചടിയുടെ നാള്‍വഴികള്‍ / ജോയ് സ് തോട്ടയ്ക്കാട്
മലങ്കരസഭയിലെ ആരാധനക്രമങ്ങള്‍: അച്ചടിയുടെ നാള്‍വഴികള്‍ / ജോയ് സ് തോട്ടയ്ക്കാട്
നാളത്തെ സഭ / ഫാ. ഡോ. ജോസഫ് ചീരന്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നാളിതുവരെയുള്ള ചരിത്രം രചിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ചിന്തയുടെ ഫലമാണീ അധ്യായം. സഭയുടെ ഇന്നോളമുള്ള വളര്‍ച്ചയില്‍ പലപ്പോഴും ആസൂത്രണമില്ലാതെയും കരുത്തുള്ള പരിരക്ഷണമില്ലാതെയും പ്രതിസന്ധികളില്‍ നമുക്ക് പകച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുവാന്‍ ശക്തി സമാഹരിക്കുന്ന ഈ…
ഇത് ചരിത്ര മുഹൂർത്തം: തിരിച്ചറിയുക, പക്ഷം ചേരുക / എം. പി. മത്തായി
ക്രൈസ്‌തവ സമൂഹം അവമതിപ്പിന്റെ കരിനിഴലിൽ പെട്ടിരിക്കുന്നു. വെളിപ്പെടുത്തപ്പെട്ടതും, പെടാത്തതുമായ ലൈംഗിക പീഡനപരമ്പരകളുടെ ചുഴിയിൽപ്പെട്ട് നട്ടം തിരിയുകയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം. വാസ്തവത്തിൽ, സഭകളിലെ പൗരോഹിത്യ ശ്രേണിയിലെ ഒരു ചെറിയ വിഭാഗമാണ് ഈ ദുർഗ്ഗതിക്കു ഉത്തരവാദികൾ എങ്കിലും ക്രൈസ്തവ സമൂഹം ആകമാനം ഇതിന്റെ…
മഹാനായ ഗ്രിഗോറിയോസ് ബാര്‍ എബ്രായ / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്
മദ്ധ്യശതകങ്ങലില്‍ സുറിയാനി സാഹിത്യത്തെ പോഷിപ്പിച്ച ഉത്കൃഷ്ടരായ പിതാക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്നു പറയുന്നതില്‍ തൊറ്റുണ്ടെന്നു തോന്നുന്നില്ല. സുറിയാനി സാഹിത്യത്തെയും, സഭയെ സമഗ്രമായും വളര്‍ത്തിയ പിതാക്കന്മാര്‍ ആ കാലഘട്ടത്തില്‍ അനേകരുണ്ടായിരുന്നു എങ്കിലും, ബാര്‍എബ്രായയുടെ അത്രയും, ജീവിതത്തിന്‍റെ…
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകള്‍ പ്രാബല്യത്തില്‍ വന്നത് എന്ന്? / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകള്‍ പ്രാബല്യത്തില്‍ വന്നത് എന്ന്? / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് 2014-ല്‍ എഴുതി മലങ്കര ഓര്‍ത്തഡോക്സ് ടി.വി. യില്‍ പ്രസിദ്ധീകരിച്ച ലേഖനം