നിഖ്യാ, സഭാ ഈസ്റ്റർ വെവ്വേറെ; 38 വർഷത്തിനു ശേഷം ∙ നിഖ്യാ സുന്നഹദോസ് പ്രകാരം ഈസ്റ്റർ ഇന്ന്; സഭാ ഈസ്റ്റർ ഏപ്രിൽ 21ന് യെരവാൻ (അർമേനിയ) ∙ യേശു ക്രിസ്തുവിന്റെ ഉയിർപ്പുപെരുന്നാളായി ആഘോഷിക്കുന്ന ഈസ്റ്ററിന് ഇത്തവണ ഇരട്ടത്തീയതിയുടെ കൗതുകം. നിഖ്യാ സുന്നഹദോസ് പ്രകാരം…
മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രങ്ങളിൽ ചരിത്രപ്രധാനമായ നാല്പത്തിയാറ് വർഷങ്ങളിൽ മാനേജരായി സ്തുത്യർഹം സേവനമനുഷ്ഠിച്ച തലകുളത്ത് ടി സി ജേക്കബ് അച്ചൻെറ (മാനേജർ അച്ചൻ) നാല്പത്തിമൂന്നാം ചരമവാർഷികം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം ചീരഞ്ചിറ സെന്റ് മേരീസ് ദേവാലയത്തിൽ നാളെ (ഏപ്രിൽ 14ന്)…
മലങ്കര സഭാമക്കൾ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ആഹ്വാനം ഉൾക്കൊള്ളുവാൻ മലങ്കരസഭയിലെ ഇരുവിഭാഗങ്ങളും തയ്യാറായാൽ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കക്ഷിവഴക്കുകൾക്ക് അന്ത്യം കുറിക്കുവാൻ ഇടയാകും. നോഹയുടെ കാലം…
‘ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും; അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ (ഉല്‍പ. 3:15). ദൈവം ഏദനില്‍ വച്ചു സാത്താനു നല്‍കിയ ശാപമാണിത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതില്‍ ഒരു…
PDF File പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഏഴു പള്ളികളില്‍ നിന്ന് പിരിഞ്ഞ് സ്ഥാപിതമായ പള്ളികളില്‍ പഴക്കംകൊണ്ട് ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോകസ് സുറിയാനി പള്ളിക്കുണ്ട്. കടുത്തുരുത്തി, കുറവിലങ്ങാട്, മൈലക്കൊമ്പ് എന്നീ പള്ളികള്‍ക്കിടയില്‍ ആദ്യം സ്ഥാപിതമായതാണ് പിറവം…
പാതിനോമ്പിന്റെ ബുധനാഴ്ചയിലെ പ്രധാന ചടങ്ങായ സ്ളീബാ സ്ഥാപിക്കേണ്ടത് തലേന്നത്തെ സന്ധ്യാനമസ്കാരത്തോടു കൂടിയാണോ അതോ പിറ്റേന്നു സ്ളീബാ ആഘോഷം നടത്തുന്ന സമയത്ത് സ്ഥാപിച്ചാൽ മതിയോ എന്ന ചോദ്യത്തിനു ലഭ്യമായിട്ടുള്ള ചില നടപടിക്രമങ്ങൾ പ്രകാരം ഉത്തരം അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ. ഇവിടെ പരിഗണിക്കുന്ന നടപടിക്രമങ്ങൾ…
‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു…
ഉറഹായിലെ രാജാവായ അബ്‌ഗാർ അഞ്ചാമൻ (? – ഏ. ഡി. 65) അബ്‌ഗാർ രാജാക്കന്മാരിൽ (ബി. സി. 132 – ഏ. ഡി. 224) അബ്‌ഗാർ എന്നു പെരുള്ളവർ പലരുണ്ടായിരുന്നു. അബ്‌ഗാർ അഞ്ചാമനെ കറുത്തവനായ അബ്‌ഗാർ എന്നാണ് തിരിച്ചറിയുന്നതിനായി ചരിത്രപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്നത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.