സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ…
കോട്ടയം: ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു വിശ്വസിച്ച് അതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പൊലീത്താ സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ വിടവാങ്ങുന്നു….