നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച കല്പനകള്‍
അപ്രേം പാത്രിയര്‍ക്കീസിന്‍റെ നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ നമ്പര്‍ 210 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ. (മുദ്ര) …
നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച കല്പനകള്‍ Read More