ആഡീസ് അബാബ സമ്മേളനം (1965): പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ
ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചു ജനുവരി മാസത്തില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡീസ് അബാബയില്‍ വച്ചു നടന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാമേലദ്ധ്യക്ഷന്മാരുടെ കോണ്‍ഫറന്‍സ് ഓറിയന്‍റല്‍ സഭകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇപ്രകാരം ഒരു കോണ്‍ഫറന്‍സ്, നടത്തണമെന്നുളള്ള ആശയം ആദ്യമായി പുറപ്പെടുവിച്ചത് നമ്മുടെ പരിശുദ്ധ പിതാവും…