എര്‍ത്ത് അവര്‍ വിജയിപ്പിക്കുക

എര്‍ത്ത് അവര്‍ വിജയിപ്പിക്കുക പരിശുദ്ധ കാതോലിക്കാ ബാവാ കാലാവസ്ഥ വ്യതിയാത്തിന്റെ ദുരന്ത ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമാക്കി ലോക വ്യാപകമായി ഏപ്രില്‍ 28 ശനി വൈകിട്ട് 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകള്‍ അണച്ച് നടത്തുന്ന ‘എര്‍ത്ത്അവര്‍ ആചരണം’ വിജയിപ്പിക്കാന്‍ സഭാംഗങ്ങളും …

എര്‍ത്ത് അവര്‍ വിജയിപ്പിക്കുക Read More

മലങ്കര സഭ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സമാധാന ശ്രമം തുടരും: പ. കാതോലിക്കാ ബാവാ

മസ്കറ്റ്‌: പരിശുദ്ധ പാത്രിയാര്‍ക്കീസ്‌ ബാവായുടെ സന്ദര്‍ശന വേളയില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ യാക്കോബായ സഭ തുടരുമെങ്കില്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും എന്നാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയും സഭാ ഭരണഘടനയുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ …

മലങ്കര സഭ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സമാധാന ശ്രമം തുടരും: പ. കാതോലിക്കാ ബാവാ Read More

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍

ദൈവസ്നേഹിയായ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മാപ്പെരുന്നാല്‍ ഏപ്രില്‍ 12,13 തീയതികളില്‍ ഞാലിയാകുഴി ദയറായില്‍

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ Read More

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

  കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗം ആരംഭിച്ചിരിക്കുന്ന ‘വിപാസ’ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സന്നദ്ധ പ്രവര്‍ത്തകരായി സേവനം ചെയ്യുന്നതിന് ബിരുദധാരികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. തൊഴില്‍ പരിചയം നിര്‍ബ്ബന്ധമില്ല. വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവരെ ടെലിഫോണ്‍ ഹെല്‍പ്പ് …

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട് Read More

ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു

കുന്നംകുളം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കാതോലിക്കാദിനം ആഘോഷിച്ചു. മാര്‍ത്തോമ്മാ ശ്ലൂഹായുടെ മധ്യസ്ഥതയില്‍ ആരൂഢമായ സഭയ്ക്ക് കാതോലിക്കാദിന പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലി. ഓര്‍ത്തഡോക്‌സ് പള്ളികളില്‍ കുര്‍ബ്ബാനാനന്തരം കാതോലിക്കാദിന പതാക ഉയര്‍ത്തി. സഭയ്‌ക്ക്വേണ്ടി ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത …

ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു Read More

ഓര്‍ത്തഡോക്സ് സഭ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ വൈകാരിക പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസമേകാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തമാരംഭിച്ച ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ ഭാഗമായിട്ടാണ് ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നത്. മെഡിക്കല്‍ ഫോറം സെക്രട്ടറിയായി ഡോ. വര്‍ഗീസ് പുന്നൂസിയുെം, ഇമോഷണല്‍ സപ്പോര്‍ട്ട് …

ഓര്‍ത്തഡോക്സ് സഭ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നു Read More