എര്‍ത്ത് അവര്‍ വിജയിപ്പിക്കുക

bava_HH

എര്‍ത്ത് അവര്‍ വിജയിപ്പിക്കുക പരിശുദ്ധ കാതോലിക്കാ ബാവാ കാലാവസ്ഥ വ്യതിയാത്തിന്റെ ദുരന്ത ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമാക്കി ലോക വ്യാപകമായി ഏപ്രില്‍ 28 ശനി വൈകിട്ട് 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകള്‍ അണച്ച് നടത്തുന്ന ‘എര്‍ത്ത്അവര്‍ ആചരണം’ വിജയിപ്പിക്കാന്‍ സഭാംഗങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു…