സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

 

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗം ആരംഭിച്ചിരിക്കുന്ന ‘വിപാസ’ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സന്നദ്ധ പ്രവര്‍ത്തകരായി സേവനം ചെയ്യുന്നതിന് ബിരുദധാരികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. തൊഴില്‍ പരിചയം നിര്‍ബ്ബന്ധമില്ല.

വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവരെ ടെലിഫോണ്‍ ഹെല്‍പ്പ് ലിൈലൂടെ സമാശ്വസിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

സ്ക്കൂള്‍, കോളേജ്, യുവജ – വനിതാ പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടകള്‍ എന്നിവയുമായി സഹകരിച്ച് ബോധവല്‍ക്കരണ – പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

താല്പര്യമുളളവര്‍ പേരും വിലാസവും സഹിതം എഴുതുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലം ല്‍കുന്നതാണ്.

ബന്ധപ്പെടേണ്ട വിലാസം : മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവ്വര്‍മെന്റ്, കാതോലിക്കേറ്റ് അരമ, ദേവലോകം കോട്ടയം, പിന്‍ : 686004 ഫോണ്‍ : 2572800, 2578500, 7025067695