Category Archives: Church News

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാള്‍ :- പരിശുദ്ധ കാതോലിക്കാ ബാവാ വിശിഷ്ടാതിഥി

മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന എത്യോപ്യയിലെ പൗരാണിക ഓര്‍ത്തഡോക്സ് സഭയുടെ ഒരു പ്രധാന പെരുന്നാളായ സ്ലീബാ പെരുന്നാളിന് വിശിഷ്ടാതിഥിയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സംബന്ധിക്കും.  എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്‍റെ ക്ഷണം അനുസരിച്ച്…

വരിക്കോലി പളളി വികാരിക്ക് മര്‍ദ്ദനം

വരിക്കോലി സെന്‍റ് മേരീസ് പളളിയിലെ ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. പളളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനടെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  സമീപത്തുളള വീട്ടീലേക്ക് ഓടികയറിയാണ് ആക്രമത്തില്‍ നിന്നു രക്ഷപ്പെട്ടതെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയില്‍…

അലക്സിയോസ് മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രോപ്പോലീത്ത

ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി  യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു….

സ്ലീബാദാസ സമൂഹം 93 മത് വാർഷിക സമ്മേളനം: Live from Parumala Seminary

സ്ലീബാദാസ സമൂഹം 93 മത് വാർഷിക സമ്മേളനത്തിന് പരുമല സെമിനാരിയിൽ തുടക്കമായി. Posted by GregorianTV on Mittwoch, 13. September 2017  

സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ. പിതാവ് എടുക്കുന്ന നടപടികള്‍ക്ക് മാനേജിംഗ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു

സഭയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ. പിതാവ് എടുക്കുന്ന നടപടികള്‍ക്ക് മാനേജിംഗ് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു മാനവികതയും ഉന്നത ധാര്‍മ്മീകതയും ഉയര്‍ത്തിപിടിക്കുന്ന ഓണത്തിന്‍റെ സന്ദേശം ഉള്‍ക്കൊളളുകയും വിഭാഗീതയും സ്വാര്‍ത്ഥതയും നിരുത്സാഹപ്പെടുത്തി ജനാധിപത്യ പാരമ്പര്യം പാലിക്കാന്‍  ശ്രമിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…

ബഥനി ആശ്രമം ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയ നവോത്ഥാനം ലക്ഷ്യം കണ്ട് തുടക്കം കുറിച്ച ഭഗവത്ദ്വാജധാരികളുടെ സംഘമായ ബഥനി ആശ്രമം ശതാബ്തിയിലേക്ക് പ്രവേശിക്കുന്നു. ശതാബ്തി ലോഗോ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് കോട്ടയം പഴയ സെമിനാരിയിൽ കൂടിയ സഭാ മാനേജിങ് കമ്മറ്റിയിൽ…

TAG: Malayalam Short film

സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികള്‍ പെണ്‍കുട്ടികളുടെ മാനത്തിന് വിലപറയുമ്പോള്‍ …. AG is a short film on Suicide Prevention directed by Fr. Varghese Lal and produced by the Ministry of Human Empowerment in association…

MOSC Suicide Prevention Day Programme

MOSC Suicide Prevention Day Programme. Photos MOSC Suicide Prevention Day Programme, 10-9-2017 Posted by Joice Thottackad on Montag, 11. September 2017 ആത്‍മഹത്യ പ്രതിരോധദിനാചരണം – കോട്ടയം മാർ ബസേലിയോസ് കോളേജ് ഓഡിറ്റോറിയം… Posted by GregorianTV…

Zacharias Mar Aprem has been appointed as the Asst. Metropolitan of South West American Diocese

Dr. Zacharias Mar Aprem has been appointed as the Asst.Metropolitan of South West American Diocese

സഭാ മാനേജിംഗ് കമ്മിറ്റി 12-ന്

സഭാ മാനേജിംഗ് കമ്മിറ്റി 12-ന്. അജണ്ട

error: Content is protected !!