Category Archives: Church News

പിറവം പള്ളിയിൽ നാളെ നടത്താനിരുന്ന വി. കുർബാന മാറ്റിവച്ചു

ഇന്നു ബഹു.കളക്ടറും , എസ്.പി. യുമായി ഓർത്തഡോക്സ് വിഭാഗം അഭിഭാഷകരും, ഭദ്രാസനചുമതലക്കാരും നടത്തിയ ചർച്ചയിൽ സമാധാനപരമായിതന്നെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉറപ്പു അധികാരികളിൽനിന്ന് ലഭിച്ച സാഹചര്യത്തിൽ നാളെ പള്ളിയിൽ പ്രവേശിച്ചു വി. കുർബാന അർപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി ഭദ്രാസന നേതൃത്വം അറിയിച്ചു.

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; തോമസ് മാര്‍ അത്തനാസിയോസ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലെന്ന സഭയിലെ ചില ബിഷപ്പുമാരുടെ…

പിറവം വിധി: മുഖ്യമന്ത്രിയെ സഭാനേതൃത്വം സന്ദര്‍ശിച്ചു

പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു സഭ നേതൃത്വം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചപ്പോൾ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് സൂചന   തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ക്ലിഫ്…

ഇടവകകളില്‍ ആത്മീയ നവോത്ഥാനത്തിനായി പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന

പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന. PDF FILE ജന്മദിന, വിവാഹ വാര്‍ഷിക പ്രാര്‍ത്ഥനകള്‍ക്ക് പകരം പുതിയ ലുത്തിനിയ, വി. കുര്‍ബാനയ്ക്കു ശേഷം പള്ളി പരിസരത്ത് കൂട്ടം കൂടി നിന്ന് ബഹളം ഉണ്ടാക്കരുത്, പള്ളി കൈസ്ഥാനികള്‍ രണ്ട് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി…

വ്യവഹാര ബാഹുല്യം അനുവദനീയമല്ല: സുപ്രീം കോടതി

കോലഞ്ചേരി പളളിക്കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പിറവം സെന്‍റ് മേരീസ് പളളി ഉള്‍പ്പെടെ എല്ലാ പളളികള്‍ക്കും ബാധകമാണെന്നും വിവിധ കോടതികളില്‍ ഈക്കാര്യത്തില്‍ കൂടുതലായി വ്യവഹാരബാഹുല്യം അനുവദനീയമല്ലെന്നും സുപ്രീംകോടതി (19/04/2018) വിധിച്ചിരിക്കുന്നു. 1934 ലെ സഭാ ഭരണഘടന…

അഖില മലങ്കര സന്യാസ സമൂഹം വാര്ഷിക സമ്മേളനം: Live

Gepostet von GregorianTV am Dienstag, 24. April 2018 അഖില മലങ്കര സന്യാസ സമൂഹം 22 ാമത് വാര്ഷിക സമ്മേളനം – പെരുനാട് ബഥനി ആശ്രമത്തില്നിന്നും തത്സമയ സംപ്രേഷണം Gepostet von GregorianTV am Dienstag, 24. April 2018…

ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി: Live

അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്‍ 40-ാം വാര്‍ഷിക സമ്മേളനം പരുമലസെമിനാരിയില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ.ശമുവേല്‍ മാത്യു, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ബിജു റ്റി. മാത്യു, ശ്രീമതി ജെസി വര്‍ഗീസ്, ശ്രീമതി ബേബിക്കുട്ടി തരകന്‍, മെര്‍ലിന്‍ റ്റി. മാത്യു…

MOSC Meeting at Piravom Catholicate Centre

Piravom st മേരീസ് ഓർത്തഡോൿസ്‌ കത്തീദ്രൽ പള്ളിക്കുണ്ടായ വിധിയിൽ ഉണ്ടായ സന്ദോഷം പങ്കുകൊള്ളാൻ അഭിവന്ദ്യ അത്താനാസിയോസ് തിരുമേനി piravom st ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ pilgrim സെന്റർ…… Gepostet von Piravom St Mary's Orthodox Cathedral Valliya Palli-രാജാക്കളുടെ നട am…

മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ്

മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം….

സ്ത്രീ സുരക്ഷ ഉറപ്പാക്കണം: പ. കാതോലിക്കാ ബാവാ

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുകയും ദുര്‍ബലവിഭാഗങ്ങള്‍ക്ക് അഭയമരുളുകയും ചെയ്യുന്നത് സംസ്കൃത സമൂഹത്തിന്‍റെ ലക്ഷണമാണെന്നും ഇത് ഭാരതത്തിന്‍റെ സമ്പന്ന സാംസ്കാരിക പാരമ്പര്യത്തിന്‍റെ അവിഭാജ്യഘടകമെന്നും, ഇവയുടെ അഭാവത്തില്‍ സംസ്കാര സമ്പന്നരെന്ന് ഊറ്റം കൊളളാന്‍ ആര്‍ക്കും അവകാശമില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ….

error: Content is protected !!