Category Archives: Church News

കട്ടച്ചിറ പള്ളിയില്‍ വിഘടിത വിഭാഗം നടത്തുന്നത് നീതിഷേധം: ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്

മാവേലിക്കര കട്ടച്ചിറ പള്ളിയില്‍ തുടരെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒരു വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ ശവസംസ്ക്കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാതെ മറു വിഭാഗത്തിലെ…

കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: ബിജു ഉമ്മന്‍റെ പ്രസ്താവന

കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍റെ പ്രസ്താവന

Orthodox News Bullettin, Vol. 1, No. 39

Orthodox News Letter, Vol. 1, No. 39 Orthodox News Letter, Vol. 1, No. 38

സമാധാന ശ്രമങ്ങളോട് ഓര്‍ത്തഡോക്സ് സഭ നിസഹകരിച്ചിട്ടില്ല: മാര്‍ ദീയസ്ക്കോറോസ്

മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് വ്യക്തമാക്കി. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍…

ഫാ. ഡോ. ജോൺസ് ഏബ്രഹാം സഭയുടെ ഔദ്യോഗിക വക്താവ്

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വക്താവായും പബ്ലിക് റിലേഷൻസ് ഓഫീസറായും ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം: പ. കാതോലിക്ക ബാവ

കൊല്ലം: 1934-ലെ സഭാഭരണഘടനയുടെയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വതമായ സമാധാനമാണ് മലങ്കരസഭ ആഗ്രഹിക്കുന്നതെന്ന് പ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി. 1958-ല്‍ സഭ യോജിച്ചു ഒന്നായിത്തീര്‍ന്നു. എന്നാല്‍ 1974-ല്‍ രണ്ടു വൈദികരുടെ സ്ഥാനലബ്ധിക്ക് വേണ്ടി ഈ…

നിയമലംഘനം അപലപനീയം: ഓര്‍ത്തഡോക്സ് സഭ

ബഹു. സുപ്രീംകോടതിയുടെയും കീഴ്ക്കോടതികളുടെയും വ്യക്തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്‍റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ڇദിവംഗതനായ പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്കോപ്പായുടെ ശംവസംസ്ക്കാരം സംബന്ധിച്ച്…

Orthodox News Letter, Vol. 1, No. 38

                      Orthodox News Letter, Vol. 1, No. 38 Orthodox News Letter, Vol 1, No 37  Orthodox News Letter, Vol. 1,…

error: Content is protected !!