Category Archives: Church News

ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ

കൊല്ലം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും മർത്തമറിയം സമാജം പ്രവർത്തകരിൽ നിന്നും സമാഹരിച്ച 1,70,000 രൂപയുടെ ഒന്നാം ഘട്ട ധനസഹായം കൊല്ലം മെത്രാ സന മെത്രാപ്പോലീത്ത അഭി.സഖറിയാ മാർ…

ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരളിനിടെ നാല് വൈദീകരെയും 34 വൈദിക വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തതിലും, വൈദീകരുടെ വാഹനം അഗ്നിക്ക് ഇരയാക്കിയതിലും പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമാധാനത്തിന്‍റെ സന്ദേശം നല്‍കി നടത്തുന്ന…

ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ

അനേകം മനുഷ്യരുടെ ജീവനെടുത്തും കോടികണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയും കടന്നുപോയ ഓഖി ചുഴലിക്കാറ്റില്‍ ദുരന്തം ബാധിച്ചവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന്, (പരാതികള്‍ പറഞ്ഞും പരസ്പരം പഴിചാരിയും സമയം കളയാതെ,) സത്വര നടപടികള്‍ കൈക്കൊളളണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആധുനിക…

അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 10-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 10-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി ڇബാലസമാജവും സഭയുടെ ഭാവിതലമുറയുംڈ എന്ന…

സഭ കേസ് : യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ഓർത്തഡോൿസ്‌ – യാക്കോബായ സഭ തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യാക്കോബായ സഭ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ ചേംബറിൽ ആണ് യാക്കോബായ സഭ…

അഖില മലങ്കര ഗായക സംഘമത്സരം

വാകത്താനം വളളിക്കാട്ട് ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ 89-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 10 ന് അഖില മലങ്കര ഗായക സംഘമത്സരം നടത്തുന്നു. വിജയികള്‍ക്ക് 7000, 5000, 3000 രൂപാ കാഷ് അവാര്‍ഡും ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും…

പരുമല പെരുന്നാള്‍

MGOCSM Meeting LIVE from Parumala Seminary Chapel Posted by GregorianTV on Mittwoch, 1. November 2017 Parumala Perunal 2017 LIVE Posted by GregorianTV on Mittwoch, 1. November 2017

സഭാ സമാധാനത്തിനു താൻ എതിരല്ല: പ. കാതോലിക്കാ ബാവാ

പരുമല: മലങ്കര സഭയിലെ സമാധാനത്തിനു താൻ എതിരല്ല, പക്ഷെ സമാധാനം എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിലേ തനിക്ക് ആശങ്കയുള്ളു. വ്യവഹാര രഹിത മലങ്കരസഭയാണ് തന്‍റെ ലക്ഷ്യം. താത്കാലിക സമാധാനം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല. തനിക്കാരോടും വിരോധമോ പരിഭവമോ ഇല്ല. പൗരാണികമായ മാർതോമാ ശ്ലീഹായുടെ…

പരുമല പെരുന്നാൾ കൊടിയേറ്റ്

പരുമല പെരുന്നാൾ കൊടിയേറ്റ് Posted by Malankara Nasrani on Donnerstag, 26. Oktober 2017

Funeral of Dr. Zacharia Mar Theophilos at Thadagam Ashram

Posted by GregorianTV on Mittwoch, 25. Oktober 2017 Theophilos Thirumeni Funeral Service Live Theophilos Thirumeni Funeral Service Livewww.facebook.com/didymoslivewebcast Posted by Didymos Live Webcast on Mittwoch, 25. Oktober 2017 Theophilos Thirumeni…

തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയുടെ പുറത്തേക്ക്

അഭി: തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയുടെ പുറത്തേക്ക് Posted by Joice Thottackad on Dienstag, 24. Oktober 2017 Posted by Joice Thottackad on Dienstag, 24. Oktober 2017 Posted by Joice Thottackad on Dienstag,…

തെയോഫിലോസ് തിരുമേനിയെ പ. കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു

Posted by Catholicate News on Dienstag, 24. Oktober 2017 ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാരുണ്യത്തിന്റെ നീരുറവയായിരുന്നു: പ. കാതോലിക്കാ ബാവ കോഴിക്കോട് : അഭി: ഡോ സഖറിയ മാർ തെയോഫിലോസ് തിരുമേനി കാരുണ്യത്തിന്റെ നീരുറവയായിരുന്നു എന്ന്…

FUNERAL SERVICE OF DR. ZACHARIAH MAR THEOPHILOS

M​ortal remains of Metropolitan His Grace Dr.Zacharia Mar Theophilos will be taken to Mount Hermon Aramana,Chathamangalam,Kozhikode after 9.30 pm today and will be shifted to Kozhikod Cathedral Church by 12…

പാവങ്ങളുടെ ഇടയന് തടാകത്തില്‍ അന്ത്യവിശ്രമം

തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. നാളെ 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക്…

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു

മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ (65) കാലം ചെയ്തു. കോഴിക്കോട് എം.വി.ആര്‍. ക്യാന്‍സര്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 3.45-നായിരുന്നു അന്ത്യം. ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന്…

Metropolitan Zachariah Mar Theophilos Enters Eternal Rest

Metropolitan Zachariah Mar Theophilos Enters Eternal Rest. News

error: Content is protected !!