ഫാ ദാനിയേൽ തോട്ടാമറ്റം നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിലെ സേലം  ഓർത്തഡോക്സ് ഇടവകയുടെ വികാരി  ഫാ ദാനിയേൽ തോട്ടാമറ്റം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പാലക്കാട് ഒലവക്കോട് സെന്റ്‌ മേരീസ്  ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

ഫാ ദാനിയേൽ തോട്ടാമറ്റം നിര്യാതനായി Read More

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന്

മികച്ച നെഗറ്റീവ് റോളിനുള്ള അവാര്‍ഡ് ഷാലു കുര്യന്‍ ഏറ്റുവാങ്ങി മികച്ച നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന് ലഭിച്ചു. അങ്കമാലിയില്‍ നടന്ന അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് സീരിയലായ ‘ചന്ദനമഴ’യില്‍ ‘വര്‍ഷ’ എന്ന …

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന് Read More

Pravasi Meet at Pampady Dayara on July 18

Pravasi Meet at Pampady Dayara on July 18. Notice പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 50 -ാം ഒാര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പാമ്പാടി ‍ദയറായില്‍ 2015 ‍ജൂലൈ 18-ന്  പ്രവാസി സംഗമം നടക്കും.  11 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡോ. യൂഹാനോന്‍ …

Pravasi Meet at Pampady Dayara on July 18 Read More

ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ നേപ്പിള്‍സില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു

ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത നേപ്പിള്‍സില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നു   ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട്‌ മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങള്‍ക്കായി ജൂണ്‍ 20-ന്‌ ശനിയാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത …

ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ നേപ്പിള്‍സില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു Read More

സെന്റ്‌. ഗ്രീഗോറിയോസ്‌ യുവജനപ്രസ്ഥാനം പരിസ്ഥിതിദിനം ആചരിച്ചു

​ കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച്‌ കഴിഞ്ഞ അഞ്ച്‌ വർഷങ്ങ ളായി നടത്തി വരുന്ന ‘ഗ്രീൻ-കുവൈറ്റ്‌’ ഈ വർഷവും എൻ.ഇ.സി.കെ. അങ്കണത്തിൽ വെച്ച്‌ നടത്തുകയുണ്ടായി.   ലോകപരിസ്ഥിതിദിനമായ ജൂൺ 5 വെള്ളിയാഴ്ച്ച …

സെന്റ്‌. ഗ്രീഗോറിയോസ്‌ യുവജനപ്രസ്ഥാനം പരിസ്ഥിതിദിനം ആചരിച്ചു Read More