അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കുടുംബ സംഗമം
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകാഗംങ്ങള്‍ക്കായി കുടുംബ സംഗമം നടത്തുന്നു. നവംബർ ആറാം തിയതി വെള്ളിയാഴ്ച കുർബ്ബാനനന്തരം രാവിലെ പതിനൊന്നു മണിക്ക് അരഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാല് മണിയോടുകൂടി സമാപിക്കും ക്രിസ്ത്യൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ കപ്പൂച്ചിയൻ …
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കുടുംബ സംഗമം Read More