ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തി ന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2016-ന്‌ സമാപനം കുറിച്ചു. ‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ക്ലാസു കളുടെ സമാപനചടങ്ങുകൾ ജൂലൈ …

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം Read More

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം, 300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്‍റര്‍

. ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്‍റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു. ഡാല്‍ട്ടണിലെ ഫാത്തിമ സെന്‍ററില്‍ വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നിശ്ചയത്തിനുള്ള അംഗീകാരം മോറാന്‍ മാര്‍ ബസേലിയോസ് …

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം, 300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്‍റര്‍ Read More

പഴയ സെമിനാരിയില്‍ ആലോചനായോഗം നടന്നു

സഭാ ജോതിസ്സ്  പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ്  രണ്ടാമന്‍റെ   ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളുടെ ആലോചനായോഗം പഴയസെമിനാരിയില്‍ നടന്നു . പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു . തുടര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു …

പഴയ സെമിനാരിയില്‍ ആലോചനായോഗം നടന്നു Read More