ശൂനോയോ നോമ്പ് സമാപനം ഇന്ന്‍
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ (പതിനഞ്ച് നോമ്പ്) സമാപനം ഇന്ന്‍ വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരം, റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ …
ശൂനോയോ നോമ്പ് സമാപനം ഇന്ന്‍ Read More
മരിയന്‍ പുരസ്ക്കാരം ബാംഗ്ലൂര്‍ ദയാ ഭവന്
കല്ലൂപ്പാറ സെന്‍റ് മേരീസ് പള്ളിയുടെ മരിയന്‍ പുരസ്ക്കാരം എയ്ഡ്സ് രോഗികളുടെ ചികിത്സയും പരിചരണവും നടത്തുന്ന ബാംഗ്ലൂര്‍ കുനിഗലിലെ ദയാ ഭവന്. പ്രധാന ശുശ്രൂഷകന്‍ ഫാ. ജിനേഷ് വര്‍ക്കി ഉപഹാരം ഏറ്റുവാങ്ങി.
മരിയന്‍ പുരസ്ക്കാരം ബാംഗ്ലൂര്‍ ദയാ ഭവന് Read More
അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ചയ്ക്ക് തയാർ: ഓർത്തഡോക്സ് സഭ
https://www.facebook.com/catholicatenews.in/videos/1254131831363872/ Holy Episcopal Synod Decisions: Dr. Yuhanon Mar Diascoros Metropolitan പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു “വംശീയവും മതപരവും ഭാഷാപരവും രാഷ്ട്രീയപരവുമായ അസഹിഷ്ണുത വളര്‍ന്നുവരുന്ന അപകടകരമായ പ്രവണതയ്ക്കെതിരെ ശക്തമായ ബോധവത്ക്കരണം അത്യാവശ്യമായിരിക്കുന്നു എന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ …
അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ചയ്ക്ക് തയാർ: ഓർത്തഡോക്സ് സഭ Read More
Divyabodhanam Convocation 2017
Divyabodhanam Convocation 2017. M TV Photos
Divyabodhanam Convocation 2017 Read More
പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി
പുത്തൂർ : സാമൂഹിക സേവന രംഗത്ത് സ്ത്യുത്യർഹ സേവനം നൽകി വരുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമായി മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് ആദരണീയനായ പൂഞ്ഞാർ MLA ശ്രി. PC ജോർജ് നൽകി …
പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി Read More
ഐക്യമോ വിഭജനമോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്‍റെ മക്കളാണെന്നും പറഞ്ഞ യേശുവിന്‍റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത് …
ഐക്യമോ വിഭജനമോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More
പ. കന്യകമറിയം / ഫാ. ഡോ. കെ. എം. ജോര്‍ജ്
പ. കന്യകമറിയം / ഫാ. ഡോ. കെ. എം. ജോര്‍ജ്
പ. കന്യകമറിയം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More