ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ
അനേകം മനുഷ്യരുടെ ജീവനെടുത്തും കോടികണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയും കടന്നുപോയ ഓഖി ചുഴലിക്കാറ്റില്‍ ദുരന്തം ബാധിച്ചവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന്, (പരാതികള്‍ പറഞ്ഞും പരസ്പരം പഴിചാരിയും സമയം കളയാതെ,) സത്വര നടപടികള്‍ കൈക്കൊളളണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആധുനിക …
ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ Read More