വെട്ടിത്തറ: സംസ്ക്കാരത്തിന് ഹൈക്കോടതി സമയം അനുവദിച്ചു
https://www.facebook.com/catholicasimhasanam/videos/1183775451791984/ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം സംസ്കരിക്കാനാവാതെ ആറ് ദിവസമായി സൂക്ഷിച്ചിരിക്കുന്ന വെട്ടിത്തറ പാറപ്പുഴ ചെമ്പനാക്കന്നേൽ സി.ജെ. പൈലിയുടെ (89) മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഓർത്തഡോക്‌സ് വിഭാഗത്തിലെ …
വെട്ടിത്തറ: സംസ്ക്കാരത്തിന് ഹൈക്കോടതി സമയം അനുവദിച്ചു Read More