Family & Youth Conference, North East American Diocese

ഫാമിലികോൺഫറൻസ്പ്ലാനിംഗ്കമ്മിറ്റി മിഡ്‌ലാൻഡ്‌പാർക്ക്സെന്‍റ്സ്റ്റീഫൻസിൽ                                                 രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി / യൂത്ത്കോണ്‍ഫറൻസ് രണ്ടാമത്സംയുക്തപ്ലാനിംഗ്മീറ്റിംഗ്, ഭദ്രാസനഅധ്യക്ഷൻസഖറിയമാർ നിക്കോളോവോസ്മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽമിഡ്ലാന്‍റ്പാർക്ക്സെന്‍റ് സ്റ്റീഫൻസ്ഇടവകയിൽമേയ് 20 ന്നടന്നു.   പ്രാർഥനയോടുകൂടിആരംഭിച്ചയോഗത്തിൽ സ്വാഗതപ്രസംഗംനടത്തിയജനറൽ സെക്രട്ടറിജോർജ്തുമ്പയിൽഇതുവരെയുള്ള കമ്മിറ്റിയുടെപ്രവർത്തനങ്ങൾക്ക്നന്ദിപറഞ്ഞു. ആവേശകരമായധാരാളംപ്രോഗ്രാമുകൾ കലഹാരിറിസോർട്ട്ആൻഡ്കണ്‍വൻഷൻ സെന്‍ററിൽനടക്കുമെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80ൽപരം അംഗങ്ങൾപ്രവർത്തിക്കുന്നതായുംഅവരുടെ നേട്ടങ്ങൾവളരെവലുതാണെന്നുംപറഞ്ഞു. …

Family & Youth Conference, North East American Diocese Read More

കുന്നംകുളം പ്ലേഗ് ബാധയും പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്രയും / ജോയ്സ് തോട്ടയ്ക്കാട്

പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്ര (1935 ഫെബ്രുവരി 11 – മാര്‍ച്ച് 2) 1. കുന്നംകുളം പ്ലേഗ് ബാധ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച പൊതു കല്പനയും പ. പാമ്പാടി തിരുമേനിക്ക് അയച്ച കത്തും 1 പൊതു കല്പന …

കുന്നംകുളം പ്ലേഗ് ബാധയും പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്രയും / ജോയ്സ് തോട്ടയ്ക്കാട് Read More

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ

നഴ്സ്മാരുള്‍പ്പെടെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്ന സൗഖ്യദാനശുശ്രൂഷ ദൈവീക നിയോഗമായി കരുതണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഫൈനല്‍ ഇയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. രോഗസൗഖ്യം നല്‍കുക എന്ന …

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ Read More

പാത്രിയര്‍ക്കീസ് ബാവാ സമാധാനശ്രമം തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് സന്ദേശം

Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി …

പാത്രിയര്‍ക്കീസ് ബാവാ സമാധാനശ്രമം തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് സന്ദേശം Read More

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു. …

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം Read More

മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ഇന്ന്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം ഇന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉള്ള സുന്നഹദോസ് സമ്മേളനം ആണ് ഇന്ന് നടക്കുന്നത്. ഇടുക്കി …

മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ഇന്ന് Read More

“ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ഡോ. സ്റ്റാന്‍ലി ജോര്‍ജിന്

ഡോ. സ്റ്റാന്‍ലി ജോര്‍ജ് “ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ആരോഗ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങുന്നു

“ബെസ്റ്റ് ഡോക്ടര്‍” പുരസ്ക്കാരം ഡോ. സ്റ്റാന്‍ലി ജോര്‍ജിന് Read More

പഠനകിറ്റുകളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അട്ടപ്പാടി ഊരുകൾ സന്ദർശിച്ചു

അട്ടപ്പാടി : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടേയും, ബഹ്റിൻ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അട്ടപ്പാടി മേഖലയിലെ പട്ടണകല്ല്, മൂലകൊമ്പ് എന്നീ ഊരുകളിലെ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ വരെ പഠിക്കുന്ന 125 കുട്ടികൾക്ക് സ്കൂൾ ബാഗ്‌ ഉൾപ്പെടെയുള്ള പഠന കിറ്റുകൾ …

പഠനകിറ്റുകളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അട്ടപ്പാടി ഊരുകൾ സന്ദർശിച്ചു Read More