Interview with Dr. Yacob Mar Irenios

https://www.facebook.com/catholicasimhasanam/videos/1207646979404831/ മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യാക്കോബ് മാർ ഐറെനിയോസ് തിരുമനസ്സുമായുള്ള അഭിമുഖം.

Interview with Dr. Yacob Mar Irenios Read More

മലങ്കര ഓര്‍ത്തഡോക്സ് സഭ കുടുംബക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആഹാരത്തിന് ബുദ്ധിമുട്ടുന്ന ആയിരം കുടുംബങ്ങള്‍ക്ക് ആഹാരം എത്തിയ്ക്കുന്നതിനായുളള കുടുംബക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന …

മലങ്കര ഓര്‍ത്തഡോക്സ് സഭ കുടുംബക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തു Read More

പരുമല ആശുപത്രി: സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു.

പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം നാഗാലാന്റ് ഗവര്‍ണര്‍ ബഹു. പി.ബി.ആചാര്യ നിര്‍വഹിച്ചു. ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിച്ചു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കല്‍ക്കട്ട ഭദ്രാസനാധിപന്‍ …

പരുമല ആശുപത്രി: സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു. Read More

സാംക്രമിക രോഗങ്ങള്‍ മാറിപ്പോകുവാനുള്ള അപേക്ഷ

സാംക്രമിക രോഗങ്ങളുടെ കാലത്ത് (പുറപ്പാട് 9:1-6)   മനുഷ്യരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചവനും സകലവും പരിപാലിക്കുന്നവനുമായ കര്‍ത്താവേ, നിന്നില്‍ത്തന്നെ ഞങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിനെ ശാസിച്ച് ശിഷ്യന്മാര്‍ കയറിയിരുന്ന വഞ്ചി ഗലീലാക്കടലില്‍ മുങ്ങിപ്പോകാതെ അവരെ രക്ഷിച്ച നാഥാ, നിന്‍റെ ആംഗ്യത്തില്‍ …

സാംക്രമിക രോഗങ്ങള്‍ മാറിപ്പോകുവാനുള്ള അപേക്ഷ Read More

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി  കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി Read More