മാർ അത്താനാസിയോസ്: വിസ്‌മരിക്കാനാകാത്ത വ്യക്തിത്വം: കെ.എം.മാണി
കോട്ടയം: മലങ്കര ഓർത്തഡോകസ് സഭാ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസിന്റെ ദേഹവിയോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുശോചിച്ചു. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം ഭാവിതലമുറയെക്കരുതി നൽകിയ സംഭാവന വിസ്‌മരിക്കാനാവില്ലെന്നും കെ.എം.മാണി. Source
മാർ അത്താനാസിയോസ്: വിസ്‌മരിക്കാനാകാത്ത വ്യക്തിത്വം: കെ.എം.മാണി Read More
ചേലക്കര പള്ളി വി. കുർബാന അർപ്പിക്കുവാനായി തുറന്നു
ചേലക്കര പള്ളിയിൽ വി.കുർബാന അർപ്പിക്കുവാനായി ഓർത്തഡോക്സ് സഭയ്ക്ക് തുറന്നുകൊടുത്തു https://www.facebook.com/stgeorgecka/videos/1707221806073535/
ചേലക്കര പള്ളി വി. കുർബാന അർപ്പിക്കുവാനായി തുറന്നു Read More
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു
മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപോലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും 1985 മാർച്ച് 10 -ന് ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ …
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു Read More
Bishop Thomas MarAthanasios passes away
He accidentally fell out of moving train near Ernakulam Thomas Mar Athanasios (80), head of the Chengannur diocese of the Malankara Orthodox Syrian Church, died on Friday after he fell …
Bishop Thomas MarAthanasios passes away Read More
Malankarasabha Special Supplement about Thomas Mar Athanasius
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/08/thomas_athanasius.pdf”] Malankarasabha Special Supplement about Thomas Mar Athanasius
Malankarasabha Special Supplement about Thomas Mar Athanasius Read More
ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍
24-08-2018 വെള്ളിയാഴ്ച 4 മണിക്ക് എറണാകുളത്തുനിന്നും പരുമല പള്ളിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഭദ്രാസനം ഔദ്യോഗികമായി ഏറ്റുവാങ്ങുന്നു. അവിടെ നിന്നും ബുധനൂര്‍, പുലിയൂര്‍, പേരിശ്ശേരി വഴി ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തുന്നു. ബഥേല്‍ അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നു 25-08-2018 …
ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍ Read More
ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും
കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടുന്നതിനായുളള ഭാവിപദ്ധതികള്‍ക്കായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സഭാംഗങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 30 കോടി രൂപ സമാഹരിക്കും. സഭയുടെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയാരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന …
ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും Read More
തോമസ് മാര്‍ അത്താനാസ്യോസിന്റെ ഭൗതികദേഹം ചെങ്ങന്നൂരിന്റെ മണ്ണിലേയ്ക്ക്: Live
https://www.facebook.com/OrthodoxChurchTV/videos/338668196700150/ https://www.facebook.com/OrthodoxChurchTV/videos/698752307128102/
തോമസ് മാര്‍ അത്താനാസ്യോസിന്റെ ഭൗതികദേഹം ചെങ്ങന്നൂരിന്റെ മണ്ണിലേയ്ക്ക്: Live Read More
തോമസ് മാര്‍ അത്താനാസ്യോസിന്റെ ഭൗതികദേഹം എറണാകുളം പള്ളിയില്‍
https://www.facebook.com/OrthodoxChurchTV/videos/234623007224395/
തോമസ് മാര്‍ അത്താനാസ്യോസിന്റെ ഭൗതികദേഹം എറണാകുളം പള്ളിയില്‍ Read More
തോമസ് മാര്‍ അത്താനാസ്യോസ് പ. ഫ്രാന്‍സിസ് മാര്പാപ്പായക്കൊപ്പം
തോമസ് മാര്‍ അത്താനാസ്യോസ്, പ. കാതോലിക്കാ ബാവായ്ക്കൊപ്പം പ. ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍
തോമസ് മാര്‍ അത്താനാസ്യോസ് പ. ഫ്രാന്‍സിസ് മാര്പാപ്പായക്കൊപ്പം Read More