ബഥനി ആശ്രമ ശതാബ്ദി: കെ. വി. മാമ്മനെ ആദരിച്ചു
കോട്ടയം: ബഥനി ആശ്രമത്തിന്‍റെ ശതാബ്ദിയുടെ ഭാഗമായി സഭാചരിത്ര-ജീവചരിത്ര-പത്രപ്രവര്‍ത്തന മേഖലകളില്‍ 70 വര്‍ഷത്തോളമായി നിസ്തുല സേവനം നല്‍കിയ ബഥനിയുടെ ചരിത്രകാരനായ കെ. വി. മാമ്മനെ പഴയസെമിനാരിയില്‍ ഒക്ടോബര്‍ 9-ന് നടന്ന പ്രത്യേക സമ്മേളനത്തില്‍ ആദരിച്ചു. നവതിയിലേയ്ക്കു പ്രവേശിക്കുന്ന മാമ്മച്ചന്‍ ഊര്‍ജ്ജസ്വലതയുടെയും ലാളിത്യത്തിന്‍റെയും …
ബഥനി ആശ്രമ ശതാബ്ദി: കെ. വി. മാമ്മനെ ആദരിച്ചു Read More