നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി രജത ജൂബിലി

നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി രജത ജൂബിലി ഉദ്ഘാടനം 2019 ജൂൺ 20ന് 2.30 ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കും. പ. പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാമ്പു …

നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി രജത ജൂബിലി Read More

പരുമല സെമിനാരിയുടെ അസിസ്റ്റൻറ് മാനേജർ എ. ജി. ജോസഫ് റമ്പാച്ചൻ (67) നിര്യാതനായി

ചെങ്ങമനാട് ബേത്ലഹേം ആശ്രമാഗവും പരുമല സെമിനാരി അസി.മാനേജരും അയിരുന്ന വന്ദ്യ എ.ജി.ജോസഫ് റമ്പച്ചൻ(67) ഇന്ന് രാവിലെ 8.20 ന് പരുമല ആശുപത്രിയില് വെച്ച്നിര്യാതനായി, വന്ദ്യ ജോസഫ് റമ്പച്ചന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുമല പള്ളിയില് പൊതു ദര്ശനത്തിന് വയ്ക്കുന്നതും …

പരുമല സെമിനാരിയുടെ അസിസ്റ്റൻറ് മാനേജർ എ. ജി. ജോസഫ് റമ്പാച്ചൻ (67) നിര്യാതനായി Read More

Fr. Koshy Kalarikkadu Passed away

Fr. K. Y. Koshy (Kalarikkadu, Melpadom) passed away ഫാ. കെ. വി. കോശി, (കളരിക്കാട്ട് വീട്, മേൽപ്പാടം) കർത്തൃസന്നിധിയിലേക്ക്‌ ചേർക്കപ്പെട്ടു. മലങ്കര ഓർത്തോഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി. വർഗ്ഗീസിന്റെ സഹോദരനാണ് അച്ചൻ.

Fr. Koshy Kalarikkadu Passed away Read More

സഭയില്‍ സമാധാനമുണ്ടാകാന്‍ കലഹങ്ങള്‍ അവസാനിപ്പിക്കണം / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

മലങ്കരസഭാ കേസില്‍ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയില്‍ ആത്യന്തികമായി പ്രഖ്യാപിച്ചിരിക്കുന്നത് സഭയില്‍ സമാധാനത്തിന് കലഹങ്ങള്‍ അവസാനിപ്പിക്കണം എന്നാണ്. സഭ നിലനില്‍ക്കുന്നതിനു വേണ്ട കൃപാവരങ്ങള്‍ ലഭ്യമാകുന്നതിനു പരസ്പരമുള്ള പോരാട്ടം അവസാനിപ്പിച്ച് ശാന്തിയും ഐക്യവും സൃഷ്ടിക്കണം. കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് സമാധാനം ഉണ്ടാക്കുന്നതാണ് …

സഭയില്‍ സമാധാനമുണ്ടാകാന്‍ കലഹങ്ങള്‍ അവസാനിപ്പിക്കണം / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

പുതുശ്ശേരി ടിബിലീസിയിലേയ്ക്ക്

ടിബിലീസിയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (കഅഛ) യുടെ 26-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്കു ക്ഷണം ലഭിച്ചു. 2019 ജൂണ്‍ 19 …

പുതുശ്ശേരി ടിബിലീസിയിലേയ്ക്ക് Read More

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 30-ന്‌ പാത്താമുട്ടത്ത്‌

കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ 5-‍ാമത്‌ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 30-ന്‌ നടക്കും. പുണ്യശ്ലോകനായ സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ സ്മരണാർത്ഥം ഭിലായ്‌ സെന്റ്‌. തോമസ്‌ മിഷന്റെ …

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 30-ന്‌ പാത്താമുട്ടത്ത്‌ Read More

ഓസ്ട്രേലിയ അഡലൈഡ് ഇടവകദിന ആഘോഷം

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകദിന ആഘോഷങ്ങള്‍ ജൂണ്‍ 14, 15 (വെള്ളി, ശനി) തീയതികളില്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും ഇടവക മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും. ദേവാലയ കൂദാശ …

ഓസ്ട്രേലിയ അഡലൈഡ് ഇടവകദിന ആഘോഷം Read More