ഹോസ്‌ഖാസ് കത്തീഡ്രൽ മികച്ച യൂണിറ്റ്

ഡൽഹി ഭദ്രാസന മര്‍ത്തമറിയം സമാജം –  മികച്ച യൂണിറ്റിനുള്ള അവാർഡ് ഹോസ്‌ഖാസ് കത്തീഡ്രൽ യൂണിറ്റിന്. വികാരി ഫാ. അജു എബ്രഹാം, സെക്രട്ടറി മോളി മോഹൻ , മറ്റ്‌ ഭാരവാഹികൾ ചേർന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു

ഹോസ്‌ഖാസ് കത്തീഡ്രൽ മികച്ച യൂണിറ്റ് Read More

Council of Church Convention

കൗൺസിൽ ഓഫ് ഓർത്തഡോക്സ് ചർച്ചസ് കൺവൻഷന് ആത്മീയ ധന്യതയിൽ സമാപനം. രാജൻ വാഴപ്പള്ളിൽ.                                                                                            ന്യൂയോർക്ക് : ഫ്ലോറൽ പാർക്ക്  ബെൽ റോസിലുള്ള  ഔർ ലേഡി ഓഫ് സ്നോസ് ചർച്ച് ഹാളിൽ ഓഗസ്റ്റ് 23, 24, 25 തീയതികളിൽ നടന്ന കൗൺസിൽ …

Council of Church Convention Read More

മൃതദേഹ സംസ്‌കാരങ്ങള്‍ തടസപ്പെടുത്തിയിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ ഒരിക്കലും തടസപ്പെടുത്തിയിട്ടില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സെമിത്തേരികള്‍ ആര്‍ക്കും കൈയേറാനാവില്ലെന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടവകാംഗങ്ങള്‍ നിയമാനുസൃത …

മൃതദേഹ സംസ്‌കാരങ്ങള്‍ തടസപ്പെടുത്തിയിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ Read More

മലങ്കര അസോസിയേഷന്‍ ഘടനയില്‍ എങ്ങനെ വ്യത്യാസം വരുത്താം?

പി. റ്റി. വറുഗീസ് (അഡ്വക്കേറ്റ്, പെരുമ്പാവൂര്‍) ഓഗസ്റ്റ് 10-നു കൂടുന്ന മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനാവിഷയങ്ങളില്‍ ഒന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഘടന മേലില്‍ എങ്ങനെ വേണമെന്നുള്ളതാണല്ലോ. ഈ വിഷയം സംബന്ധിച്ചു മാനേജിംഗ് കമ്മിറ്റിയില്‍ നിന്നു നിയുക്തമായിരി ക്കുന്ന പ്രത്യേക …

മലങ്കര അസോസിയേഷന്‍ ഘടനയില്‍ എങ്ങനെ വ്യത്യാസം വരുത്താം? Read More

പ്രളയ ബാധിത ഭവനത്തിന്റെ പുനർനിർമാണത്തിനു തുടക്കം 

2018 ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച സ്ഥലങ്ങളിൽ ഒന്നായ  ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് എന്ന ഗ്രാമത്തിലെ  അവിചാരിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ സാധാരണക്കാരായ അനേകരുടെ ഭവനങ്ങൾ നശിച്ചു .   ഒരു കുടുംബത്തിന്റെ ഭവനം പുനർനിർമിക്കാനുള്ള …

പ്രളയ ബാധിത ഭവനത്തിന്റെ പുനർനിർമാണത്തിനു തുടക്കം  Read More