The delegation of the Malankara Church of India visited St. Petersburg

On August 28-30, 2019, a delegation of the Malankar Orthodox Church of India visited St. Petersburg. The delegation included: the chairman of the Department for External Church Relations of the Malankar Church, Metropolitan Zakharia Mar Nikolovos, the secretary of the Department for External Church Relations, Priest Abraham Thomas, and the head of the Protocol Service of the Malancar Catholicos, priest Asvin Fernandez. The guests were accompanied by Hieromonk Stefan (Igumnov), Secretary of Inter-Christian Relations of the Department for External Church Relations of the Moscow Patriarchate, and R.A. Akhmatkhanov.

Guests had the opportunity to visit the Kazan and St. Isaac’s Cathedrals of St. Petersburg, the Peter and Paul Fortress, as well as the Cathedral of the Resurrection of Christ on the Blood and the State Hermitage Museum. On August 28, the delegation attended the festive service in honor of the Assumption of the Mother of God in the Holy Trinity Alexander Nevsky Lavra, after which the communion with the governor of the monastery, Bishop Nazarene of Kronstadt, took place. On August 29, the delegation visited the chapel in the name of St. Blessed Xenia of Petersburg and was received by the rector of the church in honor of the icon of the Mother of God of Smolensk at the Smolensk cemetery, Archpriest Victor of Moscow. At the end of the visit to the northern capital, representatives of the Malankar Church visited the Resurrection Novodevichy Convent and met with the Mother Superior Sofia (Silina).

A visit to St. Petersburg by the delegation of the Malankarsky Orthodox Church precedes an official visit to Russia by the Primate of this Church, His Holiness Catholicos Mar Vasily Thomas II, which begins on August 31.

_______________________________________________________________________________________

മലങ്കര സഭയുടെ ഔദ്യോഗിക സംഘം റഷ്യയിൽ എത്തിച്ചേർന്നു

2019 ഓഗസ്റ്റ് 28-30 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധികൾ സെന്റ് പീറ്റേഴ്‌സ്ബർഗ് സന്ദർശിച്ചു. പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നവർ: ചർച്ച് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ, സഖറിയ മാർ നിക്കോളോവോസ്, ചർച്ച് റിലേഷൻസ് വകുപ്പ് സെക്രട്ടറി, ഫാ. അബ്രഹാം തോമസ്, കാതോലിക്കാ ബാവായുടെ പ്രോട്ടോക്കോൾ സർവീസ് മേധാവി ഫാ. അശ്വിൻ ഫെർണാണ്ടസ്. അതിഥികൾക്കൊപ്പം മോസ്കോ പാട്രിയാർക്കേറ്റിന്റെ ചർച്ച് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അന്തർ-ക്രിസ്ത്യൻ റിലേഷൻ സെക്രട്ടറി ഹീറോമോങ്ക് സ്റ്റെഫാൻ (ഇഗുംനോവ്), ആർ.എ. അഖ്മത്ഖാനോവ് എന്നിവരും സ്വീകരണത്തിനായ് എത്തിച്ചേർന്നിരുന്നു.

അതിഥികൾക്ക് സെന്റ് പീറ്റേഴ്‌സ്ബർഗിലെ കസാൻ, സെന്റ് ഐസക് കത്തീഡ്രലുകൾ, പീറ്റർ, പോൾ ഫോർട്ട് , ക്രിസ്തുവിന്റെ പുനരുത്ഥാന കത്തീഡ്രൽ, സംസ്ഥാന പൈതൃക മ്യൂസിയം എന്നിവ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. ഓഗസ്റ്റ് 28-ന്, ഹോളി ട്രിനിറ്റിയിലെ ദൈവമാതാവിന്റെ ഉയർപ്പിന്റെ ഐകോണിന്റെ ബഹുമാനാർത്ഥം നടന്ന ശുശ്രൂഷയിൽ പ്രതിനിധി സംഘം പങ്കെടുത്തു, അതിനുശേഷം മഠത്തിന്റെ ഗവർണറായ ക്രോൺസ്റ്റാഡിലെ ബിഷപ്പ് നസറീനുമായുള്ള സന്ദർശനം നടന്നു. ഓഗസ്റ്റ് 29-ന്, പ്രതിനിധി സംഘം പീറ്റേഴ്‌സ്ബർഗിലെ സെന്റ് ബ്ലെസ്ഡ് സെനിയയുടെ പേരിൽ ചാപ്പൽ സന്ദർശിക്കുകയും മോസ്കോയിലെ ആർച്ച് പ്രീസ്‌റ് വിക്ടർ സ്മോലെൻസ്ക് സെമിത്തേരിയിൽ സ്മോലെൻസ്ക് ദൈവമാതാവിന്‍റെ ഐക്കണിന്റെ ബഹുമാനാർത്ഥം പള്ളി റെക്ടർ സ്വീകരിച്ചു. വടക്കൻ തലസ്ഥാന സന്ദർശനത്തിനൊടുവിൽ മലങ്കർ സഭയുടെ പ്രതിനിധികൾ പുനരുത്ഥാന നോവോഡെവിച്ചി കോൺവെന്റ് സന്ദർശിക്കുകയും മദർ സുപ്പീരിയർ സോഫിയയുമായി (സിലീന) കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ തലവനും കിഴക്കിന്റെ കാതോലിക്കായുമായ മോറൻ മോർ ബസെലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവായുടെ ഔദ്യോഗിക സന്ദർശനം ഓഗസ്റ്റ് 31-ന് ആരംഭിക്കും. റഷ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് മുമ്പായിട്ടാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധി സംഘത്തിന്റെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള സന്ദർശനം.