ഫാ. വര്‍ഗീസ് വര്‍ഗീസിന് ഒരു മറുപടി / ഡെറിൻ രാജു വാകത്താനം

ഇക്കഴിഞ്ഞ മലങ്കര സഭാ മാസികയിൽ (2019 ജൂലൈ) വറുഗീസ് വറുഗീസ് അച്ചൻ എഴുതിയ ലേഖനത്തിലെ ഒരു പ്രസ്താവനയാണിത്. ”മേൽപ്പട്ടക്കാർ വാഴിക്കപ്പെടുമ്പോൾ അവർക്കു  നൽകുന്ന സ്താത്തിക്കോൻ അതു കൊണ്ടു തന്നെ പാത്രിയർക്കീസ് ഗീവറുഗീസ് മാർ ദീവന്നാസിയോസിനു നൽകിയതുമില്ല.” എന്നാൽ ഇത് ശരിയല്ല. വട്ടശേരിൽ തിരുമേനിക്ക് സ്താത്തിക്കോൻ അബ്ദുള്ള …

ഫാ. വര്‍ഗീസ് വര്‍ഗീസിന് ഒരു മറുപടി / ഡെറിൻ രാജു വാകത്താനം Read More

മത വികാരം വൃണപ്പെടുത്തിയ കേസില്‍ മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു

വടക്കഞ്ചേരി: മത വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ തൃശൂര്‍ ഭദ്രാസന മെത്രോപൊലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ്, ഫാ. രാജു മാര്‍ക്കോസ് മംഗലംഡാം, ഫാ. മാത്യൂ ആഴാന്തറ കോങ്ങാട്, ഫാ. ബേസില്‍ …

മത വികാരം വൃണപ്പെടുത്തിയ കേസില്‍ മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു Read More

പ. കാതോലിക്കാ ബാവായും കിറിൽ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായും റഷ്യൻ ഓർത്തോഡോക്സ് സഭയുടെ മേലധ്യക്ഷൻ കിറിൽ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച റഷ്യൻ ഓർത്തോഡോക്സ് സഭാ ആസ്ഥാനത്തു നടന്നു.

പ. കാതോലിക്കാ ബാവായും കിറിൽ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച Read More

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോകസ് കത്തീഡ്രലില്‍ കുടുംബങ്ങള്‍ക്കും ടീനേജ് കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 2019 സെപ്റ്റംബര്‍ 8,9 (ഞായര്‍, തിങ്കള്‍)തീയതികളില്‍  “ബീക്കണ്‍” (ബീ ആന്‍ ഐക്കണ്‍) എന്ന പേരില്‍ നടത്തുന്നു. തിരുവല്ല പ്രതീക്ഷ കൗണ്‍സിലിംഗ് സെന്ററില്‍ സൈക്കോളജിസ്റ്റായും …

കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍ Read More

OLIVE – OVERALL CHAMPIONSHIP – Hauzkhas catgedral MGOCSM

ഡൽഹി ഭദ്രസന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വാർഷിക കലാമേള ‘Olive’ മത്സരത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ യൂണിറ്റ് അംഗങ്ങൾ ട്രോഫിയുമായി.

OLIVE – OVERALL CHAMPIONSHIP – Hauzkhas catgedral MGOCSM Read More