കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം: തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു

കോതമംഗലം∙ ചെറിയ പളളിയിൽ സംഘർഷം. പളളിയിൽ എത്തിയ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാന്റെ കാർ തല്ലിത്തകർത്തു. കോതമംഗലം എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സ് മാത്യു, ട്രസ്റ്റി …

കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം: തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു Read More

സഭാക്കേസ് : 2017ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണു ഭരിക്കേണ്ടതെന്ന വിധിക്ക് (2017) വിരുദ്ധമായ രീതിയിൽ ഉത്തരവുകൾ നൽകുന്നതിൽ നിന്ന് ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും സുപ്രീം കോടതി വിലക്കി. ഇനി കൂടുതൽ വ്യവഹാരങ്ങൾക്ക് അവസരമില്ലെന്നും അവശേഷിക്കുന്ന എല്ലാ …

സഭാക്കേസ് : 2017ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുതെന്ന് സുപ്രീംകോടതി Read More

ഫാ. ടി.ജെ. ജോഷ്വ പ്രകാശ ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം ∙ സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനാണ് ഫാ. ഡോ. ടി.ജെ. ജോഷ്വ എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. വേദശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ ഫാ.ടി.ജെ. ജോഷ്വയുടെ നവതിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന ജീവകാരുണ്യ സംരംഭമായ ഫാ. …

ഫാ. ടി.ജെ. ജോഷ്വ പ്രകാശ ഗോപുരം: കാതോലിക്കാ ബാവാ Read More

Fr. K. T. Philip Memorial Speech by HH Catholicos

Fr. K. T. Philip Memorial Speech by HH Catholicos ഫാ. കെ. റ്റി. ഫിലിപ്പിന്‍റെ വേര്‍പാടിന്‍റെ 40-ാം ദിവസത്തെ വി. കുര്‍ബാന മദ്ധ്യേ പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ ചെയ്ത പ്രസംഗം. 16-09-2019

Fr. K. T. Philip Memorial Speech by HH Catholicos Read More

സുപ്രിം കോടതി വിധി സമാധാനത്തിലേക്കുള്ള കാൽവയ്പ്‌: പ. കാതോലിക്കാ ബാവാ

കോട്ടയം – സുപ്രിം കോടതിവിധി ശാശ്വത സമാധാനത്തിലേക്കുള്ള കാല്‍വയ്പാണെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.. ഓര്‍ത്തഡോക്സ്‌ സഭയുടെ നീതിപൂര്‍വമായ നിലപാടുകള്‍ സുപ്രീം കോടതി അംഗീകരിച്ചെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പഴയ സെമിനാരിയില്‍ സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത …

സുപ്രിം കോടതി വിധി സമാധാനത്തിലേക്കുള്ള കാൽവയ്പ്‌: പ. കാതോലിക്കാ ബാവാ Read More

പി. സി. യോഹന്നാന്‍ റമ്പാന്‍ / കെ. വി. മാമ്മന്‍

മലങ്കരസഭയുടെ ആധുനിക ചരിത്രത്തില്‍ പി. സി. യോഹന്നാന്‍ റമ്പാനെപ്പോലെ മനുഷ്യമനസ്സുകളില്‍ സ്ഥാനംപിടിക്കുകയും ആ നാമം മാറാതെ തങ്ങിനില്‍ക്കുകയും ചെയ്യുന്ന മറ്റൊരു സന്യാസിവര്യനില്ല. റമ്പാന്മാരുടെ മുമ്പനെന്നും മനുഷ്യസേവനത്തിന്‍റെ ആള്‍രൂപമെന്നും വിശേഷിപ്പിക്കപ്പെടുന്ന റമ്പാച്ചന്‍ 14-ാമത്തെ വയസ്സില്‍ പുണ്യചരിതനായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ (പാമ്പാടി തിരുമേനി) …

പി. സി. യോഹന്നാന്‍ റമ്പാന്‍ / കെ. വി. മാമ്മന്‍ Read More