കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനും ഗുരുഗ്രാം മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ ഫിലിപ്പ് എം സാമുവേലിന് കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു. നവംബര് മാസം 23 ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു നടക്കുന്ന …
കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു. Read More