കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും

ഓർത്തഡോക്‌സ് ഭദ്രാസന കൺവെൻഷൻ* – 101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. കുന്നംകുളം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും. മലങ്കര മിഷൻ ആശുപത്രി മൈതാനത്ത് വ്യാഴാഴ്ച വൈകീട്ട് ഏഴേകാലിന് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ …

കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും Read More

കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഗായിക കെ.എസ്.ചിത്ര സന്ദർശിച്ചു. ചികിത്സാവശ്യങ്ങൾക്കായി പരുമല ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച ചിത്ര, സ്നേഹോപഹാരമായി പുസ്തകവും പൂച്ചെണ്ടും സമ്മാനിച്ചു. ബാവാ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നയാളായതു കൊണ്ടാണ് പുസ്തകം സമ്മാനിച്ചതെന്ന് ചിത്ര പറഞ്ഞു. കാതോലിക്കാ …

കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു Read More

വെട്ടിത്തറ അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ താഴെയുള്ള അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ജില്ലാ കോടതി ഉത്തരവ് പ്രകാരം വികാരി Fr. ജോൺസൺ പുററാനിൽ ജില്ലാ കോടതിയിൽ നിന്നും ഏറ്റുവാങ്ങുന്നു

വെട്ടിത്തറ അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി Read More

ഫാമിലി കോൺഫറൻസ്  2020;   രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ്   സ്റ്റാറ്റൻ  ഐലൻഡ് സെൻറ് ജോർജ് ഇടവകയിൽ

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി:  മലങ്കര ഓർത്തഡോക്സ്‌  ചർച് നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന  ഫാമിലി ആൻഡ്  യൂത്ത് കോൺഫറൻസ് പ്രചരണാർത്ഥം നടത്തുന്ന ഇടവക സന്ദർശനങ്ങളുടെ ഭാഗമായി കമ്മിറ്റി  അംഗങ്ങൾ സ്റ്റാറ്റൻ ഐലൻഡ്  സെൻറ് ജോർജ്  ഓർത്തഡോൿസ് ഇടവക  സന്ദർശിച്ചു. ജനുവരി  …

ഫാമിലി കോൺഫറൻസ്  2020;   രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ്   സ്റ്റാറ്റൻ  ഐലൻഡ് സെൻറ് ജോർജ് ഇടവകയിൽ Read More

ഫാമിലി കോൺഫറൻസ്  പ്രതിനിധികൾ ഡ്രെക്സിൽ ഹിൽ  സെൻറ്  ജോൺസ്  ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി. : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  ടീം  ഫിലഡൽഫിയ  ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ്  ഓർത്തഡോൿസ്  ഇടവക സന്ദർശിച്ചു . ജനുവരി പന്ത്രണ്ടിന്   വിശുദ്ധ കുർബാനയ്ക്കു ശേഷം  നടന്ന  യോഗത്തിൽ  …

ഫാമിലി കോൺഫറൻസ്  പ്രതിനിധികൾ ഡ്രെക്സിൽ ഹിൽ  സെൻറ്  ജോൺസ്  ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു Read More