വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമറോയോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച (2020 മാര്‍ച്ച് 22) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. …

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമറോയോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

ദൈവത്തെ തേടുക  എന്നതാണ്  സൃഷ്ടിയുടെ യുടെ നിയോഗം:  മാർ ദിമിത്രിയോസ്

 ദൈവം തൻറെ സാദൃശ്യത്തിലും  സ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിച്ചത് ദൈവനിയോഗം അനുസരിച്ച് ജീവിക്കുവാനാണ്. സൃഷ്ടി സൃഷ്ടാവിനെ പോലെ ആയി തീരണം എന്നാണ് ആണ് ദൈവ ഇഷ്ടം. ഇയ്യോബിനെ പോലെ കഷ്ടതകളിൽ പ്രതിസന്ധികളിലും  തളരാതെയും പിന്മാറാതെയും ദൈവത്തെ മുറുകെ പിടിക്കണം എന്ന് ഡൽഹി ഭദ്രാസനംമർത്തമറിയം …

ദൈവത്തെ തേടുക  എന്നതാണ്  സൃഷ്ടിയുടെ യുടെ നിയോഗം:  മാർ ദിമിത്രിയോസ് Read More

യുവദമ്പതികളുടെ കുടുംബ സംഗമം

ഓർത്തഡോക്സ് സഭ ഡല്ഹി ഭദ്രാസനത്തിലെ യുവദമ്പതികളുടെ  കുടുംബ സംഗമം ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് ഉദ്ഘാടനം ചെയ്യുന്നു.

യുവദമ്പതികളുടെ കുടുംബ സംഗമം Read More

ഡോ. പ്രമീളാദേവി മാർ.നിക്കോളോവാസ് മെത്രാപ്പോലീത്തയെ സന്ദർശിച്ചു 

ന്യൂയോർക്ക് : മാർച്ച് 13 , 2020 . ബി.ജെ.പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലിത്ത സക്കറിയാസ് മാർ നിക്കോളാവോസിനെ സന്ദർശിച്ചു. ഭദ്രാസന ആസ്ഥാനത്തു എത്തിച്ചേർന്ന ഡോ …

ഡോ. പ്രമീളാദേവി മാർ.നിക്കോളോവാസ് മെത്രാപ്പോലീത്തയെ സന്ദർശിച്ചു  Read More

ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

ഒരു ഇടവകയുടെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത് വികാരിയും ട്രസ്റ്റിയും (കൈക്കാരന്‍ / കൈസ്ഥാനി) സെക്രട്ടറിയുമാണല്ലോ. ഓരോരുത്തരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും മലങ്കര സഭാ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കൈസ്ഥാനിയ്ക്ക് സെക്രട്ടറിയെക്കാള്‍ വിപുലമായ അധികാരങ്ങളും ചുമതലകളാണുള്ളത് (ഭരണഘടന വകുപ്പുകള്‍ 16, 35). എന്നാല്‍ …

ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ Read More

കോവിഡ് 19 തടയാനുള്ള ശ്രമങ്ങള്‍ പിന്തുണയ്ക്കും: പ. കാതോലിക്കാ ബാവാ

കോട്ടയം ∙ കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂർണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും …

കോവിഡ് 19 തടയാനുള്ള ശ്രമങ്ങള്‍ പിന്തുണയ്ക്കും: പ. കാതോലിക്കാ ബാവാ Read More

ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ

പള്ളിതാമക്കളെക്കൂടി വഴിയില്‍ പുറപ്പെടുന്നു. പടയ്ക്കു പുറപ്പെടുന്ന പടത്തലവരെപ്പോലെ വില്ലിനു പകരം അപേക്ഷകളുമായി അമ്പിനു പകരം നമസ്ക്കാരവുമായി വാളിനു പകരം കുരിശുമായി ദൈവത്തോടിരക്കുന്നു. ഇവിടെ നിന്നു അരിശവടി നീക്കണം. ദൈവമേ ഹാലേലൂയ്യാ. അനുഗ്രഹം ചെയ്യണമെ. മനോഗുണമെ ഞങ്ങളോടു കൂടെ വന്ന് അപേക്ഷിക്കണമെ. അനുഗ്രഹമുള്ള …

ദുഃഖവും പകരുന്ന വ്യാധിയുമുള്ള കാലത്തു ചൊല്ലേണ്ട അപേക്ഷ Read More

കോവിഡ് – 19: രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ: പ. കാതോലിക്കാ ബാവാ

കൊറോണ വൈറസ് (കോവിഡ് 19) രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും …

കോവിഡ് – 19: രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ: പ. കാതോലിക്കാ ബാവാ Read More

കോവിഡ് 19: കനത്ത ജാഗ്രത വേണമെന്ന് സഖറിയ മാര്‍ നിക്കോളോവോസ്

ന്യൂയോര്‍ക്ക്: കോവിഡ് 19നെതിരേ കനത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്. ഭദ്രാസനത്തിലെ എല്ലാ വൈദികര്‍ക്കുമായി നല്‍കിയ കല്‍പ്പനയിലാണ് മെത്രാപ്പോലീത്ത കൊറോണയ്ക്കെതിരേ പ്രതിരോധത്തിന്‍റെ പടച്ചട്ടയണിയേണ്ടുന്നതിന്‍റെ ആവശ്യകത …

കോവിഡ് 19: കനത്ത ജാഗ്രത വേണമെന്ന് സഖറിയ മാര്‍ നിക്കോളോവോസ് Read More