Name & Address of the Candidate: PDF File
മെത്രാൻ സ്ഥാനാർത്ഥികളും അവരുടെ മാതൃ ഭദ്രാസനങ്ങളും
അങ്കമാലി ഭദ്രാസനം: 1. തോമസ് പോൾ മാറാച്ചേരി റമ്പാൻ കോതമംഗലം 2. ഫാ. യാക്കോബ് തോമസ് (മാനേജർ, ദേവലോകം അരമന)
ചെങ്ങന്നൂർ ഭദ്രാസനം: 1.ഫാ. റെജി അലക്സാണ്ടർ പുത്തൻകാവ് 2.ഫാ. സാമുവേൽ ജോർജ് ആറാട്ടുപുഴ (മൗണ്ട് ഹോറേബ് ആശ്രമം ശാസ്താംകോട്ട) 3.ഫാ. വിനോദ് ജോർജ് ആറാട്ടുപുഴ (മാനേജർ, പരുമല സെമിനാരി)
കണ്ടനാട് ഈസ്റ്റ് ഭദ്രാസനം: 1.ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാൻ
കണ്ടനാട് വെസ്റ്റ് ഭദ്രാസനം: 1.ഫാ. എം.സി. കുറിയാക്കോസ് (മാനേജർ, വെട്ടിക്കൽ ദയറ)
കൊച്ചി ഭദ്രാസനം: 1.ഫാ. കുറിയാക്കോസ് വി.വി (മാർ അന്തോനിയോസ് ദയറ ആനിക്കാട്, മല്ലപ്പള്ളി)
കൊല്ലം ഭദ്രാസനം: 1.ഫാ. തോമസ് ജോൺ (കാരുണ്യാ ഗൈഡൻസ് സെന്റർ, തിരുവനന്തപുരം)
കോട്ടയം ഭദ്രാസനം: 1.ഫാ. ഡോ. പി.സി തോമസ് ചേന്നങ്കേരി (വൈദിക സെമിനാരി കോട്ടയം) 2.ഫാ. ജോഷി.പി. ജേക്കബ് (വൈദിക സെമിനാരി നാഗ്പൂർ)
3.ഫാ. സഖറിയ നൈനാൻ പുത്തൻചന്ത (മാർ ബസേലിയോസ് ദയറ ഞാലിയാകുഴി)
മലബാർ ഭദ്രാസനം: 1.ഫാ.യൽദോ വർഗീസ്
മാവേലിക്കര ഭദ്രാസനം: 1.ഫാ. വർഗീസ് പി ഇടിച്ചാണ്ടി
നിരണം ഭദ്രാസനം: 1.ഫാ. ഡോ. റെജി ഗീവർഗീസ് മുട്ടം (വൈദിക സെമിനാരി കോട്ടയം) 2.ഫാ.വർഗീസ് ഏബ്രഹാം (കൊരട്ടി സീയോൻ അരമന)
3. ഫാ. വർഗീസ് ജോസഫ് (സെന്റ് തോമസ് ആശ്രമം അട്ടപ്പാടി)
തിരുവനന്തപുരം ഭദ്രാസനം: 1.ഫാ.അലക്സാണ്ടർ പി. ദാനിയേൽ ആയൂർ (മാനേജർ, വള്ളിക്കാട്ട് ദയറാ)
തുമ്പമൺ ഭദ്രാസനം: 1.ഫാ.ഡോ. വർഗീസ് കെ.ജോഷ്വാ (മാർ ബസേലിയോസ് ദയറാ, ഞാലിയാകുഴി) 2.ഫാ. ഏബ്രഹാം തോമസ് മൈലപ്ര (വൈദീക സെമിനാരി കോട്ടയം) 3.ഫാ. ബെഞ്ചമിൻ തോമസ് കോഴഞ്ചേരി (മാനേജർ, കൂനൻ കുരിശ് സ്മാരക ദേവാലയം) 4.ബെസലേൽ റമ്പാൻ 5.ഫീലിപ്പോസ് റമ്പാൻ വകയാർ (ജ്യോതിസ് ആശ്രമം രാജസ്ഥാൻ)
6.ഫാ പി.വൈ ജെസ്സൻ തണ്ണിത്തോട് (മാർ കുറിയാക്കോസ് ആശ്രമം മൈലപ്ര)


