church cases / Court Ordersമുളന്തുരുത്തി, മുടവൂർ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു May 19, 2020May 20, 2020 - by Joice Thottackad മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും, മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.