ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന ഏകദിന ധ്യാനവും ആഞ്ചൽ സ്പെഷ്യൽ സ്കൂൾ സന്ദർശനവും വെള്ളിയാഴ്ച പകൽ 10 മുതൽ രോഹിണി സെൻറ് ബേസിൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ യൂഹാനോൻ മാർ ദിമിത്രിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ഫാ ഉമ്മൻ മാത്യു ധ്യാനം നയിക്കും. ഫാദർ പത്രോസ് ജോയ്, ഫാദർ ബിനീഷ് ബാബു, റെയ്ച്ചൽ ജോഷ്വാ, സൂസൻ രാജു തുടങ്ങിയവർ നേതൃത്വം നൽകും