കൊട്ടാരക്കര പട്ടാഴി വടക്കേക്കര തട്ടക്കാട്ടു പുത്തൻ വീട്ടിൽ റിട്ട.പത്തനംതിട്ട ഡപ്യൂട്ടി കലക്ടർ ടി. എം യോഹന്നാൻറെ സഹധർമ്മിണി ഗവ. എൽ പി എസ് റിട്ട ഹെഡ്മിസ്ട്രസ് ഓമന കോശി (71 ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 27 വ്യാഴാഴ്ച്ച 1 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ആറാട്ടുപുഴ സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ദേവാലയത്തിൽ . മക്കൾ ജിജു ജോൺ (ഡാളസ്) ജിബു ജോൺ (ബാംഗ്ലൂർ) മരുമക്കൾ അനി ജിജു (ഡാളസ്) റീന ജിബു (എം ടി എം എം ഹോസ്പിറ്റൽ ശാസ്‌താംകോട്ട).