മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന്

 

കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍

കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. ചെങ്ങന്നൂരിലെ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്ക് ചെല്ലാനായിരുന്നു ക്ഷണം. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് ചെന്ന് കാണേണ്ടതില്ലെന്നായിരുന്നു നിലപാട്. ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം നാളെ സമാപിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനോടുള്ള നീരസം പരസ്യമാക്കിയത്.

Source