മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക
സണ്ടേസ്കൂളിന്‍റെ 2016 -17 വര്‍ഷത്തെ വാര്‍ഷിക ആഘോഷം
വിവിധ പരിപടികളോടു കൂടി ഗാല പള്ളി ഗുഡ് ഷെപ്പേര്‍ട്
ഹാളില്‍ വെച്ച് നടന്നു . ഡീക്കന്‍ ജോര്‍ജ് ബാബു മുഖ്യ പ്രഭാഷണം
നടത്തി . വികാരി ഫാ ജോര്‍ജ് വര്‍ഗ്ഗീസ് ആദ്ധ്യക്ഷത വഹിച്ചു .
ട്രസ്റ്റി പി. സി. ചെറിയാന്‍ , സെക്രടറി ലൈജു ജോയി , മുന്‍ ട്രസ്റ്റി
ഡോ , പ്രകാശ് നൈനാന്‍ , മുന്‍ സെക്രടറി പ്രദീപ് കുര്യന്‍ ,
ഹെഡ് മാസ്റര്‍ ജോസ് തോമസ് , എന്നിവര്‍ പ്രസംഗിച്ചു .
വിവിധ കലാ മത്സരങ്ങള്‍ക്ക് സമ്മാനം നേടിയ കുട്ടികള്‍ക്ക്
സമ്മാന ദാനം നടത്തി .കുട്ടികള്‍ അവതരിപ്പിച്ച വിവിധ
പരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി ,