മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

association-emblem

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ   അന്തിമ ലിസ്റ്റ്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു.

ലിസ്റ്റ്  http://mosc.in/  എന്ന വെബ്സൈറ്റില്‍   downloads    എന്ന ലിങ്കില്‍ ലഭ്യമാണ്