അഞ്ചൽ ∙ രണ്ടു നൂറ്റാണ്ടു മുൻപ് ഇവിടെ വസിച്ചിരുന്ന അഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പ്രധാന ചടങ്ങുകളും പ്രഖ്യാപനവും മാർച്ച് മൂന്നു മുതൽ അഞ്ചു വരെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ
അഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കും

