Parish Newsകൽവിളക്ക് കൂദാശ July 11, 2016 - by admin വളയന്ചിറങ്ങര ഓർത്തോഡോസ് പള്ളിയിൽ പുതിയതായി നിർമ്മിച്ച കൽവിളക്കിന്റെ പ്രതിഷ്ട അങ്കമാലി ഭദ്രാസന പിതാവ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് നിർവഹിച്ചു . ഭദ്രാസന സെക്രട്ടറി ഫാദർ ബോബി വര്ഗീസ് . ഇടവക വികാരി ഫാദർ സക്കറിയ എന്നിവർ സംബന്ധിച്ചു