പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
മധ്യപ്രദേശ്: സെന്റര്‍ ഫോര്‍ റിലീജിയന്‍ ഓഫ് ഇന്ത്യുടെ ആഭിമുഖ്യത്തില്‍ 24 മുതല്‍ 26വരെ നടക്കുന്ന അന്താരാഷ്ട്ര ധര്‍മ്മ കോണ്‍ഫ്രെന്‍സില്‍ പങ്കെടുക്കാന്‍മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ.ശിവരാജ് സിംഗ് ചൌഹാനുമായി കൂടിക്കാഴ്ച്ച നടത്തി.അഹമ്മദാബാദ് ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത പരിശുദ്ധ ബാവയോടൊപ്പം സന്നിഹിതനായിരുന്നു


