Kerala High Court Order of Mannathoor Orthodox Church
മണ്ണത്തൂര്‍ പള്ളിയുടെ ഭരണം 1934 ലെ സഭാ ഭരണഘടന പ്രകാരം മാത്രമേ നടത്താവൂ – കേരളാ ഹൈക്കോടതി
യക്കൊബായക്കാരുടെ സ്ഥിരം വാദങ്ങള്‍ക്ക് തിരിച്ചടി നല്‍കി കോടതി വിധി…. വായിക്കൂ.. സത്യം തിരിച്ചറിയൂ
1. 1934 ലെ സഭാ ഭരണഘടന എങ്ങനെ ഇടവക പള്ളികള്‍ക്ക് ബാധകമാവും? പള്ളിക്ക് ഏതെങ്കിലും ഉടമ്പടിയോ മറ്റു ഭരണഘടയോ ബാധകം ആക്കാമോ?
2. 1934 ലെ സഭാ ഭരണഘടന അന്ഗീകരിക്കാത്ത ഇടവക ജനവും അതില്‍ അംഗങ്ങള്‍ ആയ വൈദീകരും മേല്‍പട്ടക്കാരും പള്ളിക്ക് പുറത്താകുമോ?
3. ഇടവക പള്ളി ഇടവക ജനങ്ങലുടെതെന്നുള്ള വാദം നിലനില്‍ക്കുമോ?
4. ഇന്ത്യന്‍ ഭരണഘടനയിലെ 26 ആം വകുപ്പ് നല്‍കുന്ന ( ഏതു മത സംഘടനയില്‍ അംഗം ആവാനും പുറത്തു പോകുന്നതിനും ഉള്ള സ്വന്തത്ര്യം ) അവകാശം മലങ്കര സഭയിലെ ഇടവക പള്ളികള്‍ക്ക് ബാധകം ആണോ?
5. മലങ്കര സഭയുടെ എപ്പിസ്കോപ്പല്‍ സ്വഭാവത്തോട് കൂടിയ ഇടവക പള്ളികള്‍ കോണ്‍ഗ്രിഗെഷന്‍ സ്വഭാവത്തിലുള്ളവയാക്കി മാറ്റമോ?
തുടങ്ങിയ യക്കൊബായക്കാരുടെ സ്ഥിരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ശക്തമായ കോടതി വിധി