പരിശുദ്ധ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവയുടെ 102-ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 മെയ് 1, 2,3( വെളളി, ശനി,ഞായര്‍) തീയതികളില്‍ പരി. പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പളളിയില്‍
Dukrono of HH Baselius Paulose I Catholicos

