വിശ്വസനീയമായ ഒരു ചരിത്രരേഖ | ഡോ. പോള്‍ മണലില്‍
പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ…