അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ്.ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. പത്തനാപുരത്ത് ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരെഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലായിരുന്നു തിരെഞ്ഞെടുപ്പ്. ഡിജിറ്റൽ ബാലറ്റിലൂടെയാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.2022-27 വർഷത്തേക്കാണ് കാലാവധി.പരിശുദ്ധ കാതോലിക്ക ബാവ യോഗത്തിന്…