അന്തര്‍ദേശീയ വേദശാസ്ത്ര സെമിനാര്‍ ഇന്നും നാളെയും
കോട്ടയം: അഖില ലോക സഭാ കൗണ്‍സിലിന്‍റെ (WCC) മുന്‍ അദ്ധ്യക്ഷനും ഡല്‍ഹി ഭദ്രാസനാധിപനും ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാളുമായ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജന്മശതാബ്ദി അന്തര്‍ദേശീയ വേദശാസ്ത്ര സെമിനാര്‍ ഇന്നും (9-8-2022) നാളെയുമായി (10-8-2022) കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നടത്തും. ഓഗസ്റ്റ്…