പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വത്തിന് 100 വയസ്
മുളന്തുരുത്തി: മലങ്കരസഭയിലെ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന കാതോലിക്കാ-പാത്രിയര്‍ക്കീസ് വിഭാഗീയതില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഏക പട്ടക്കാരന്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വന് 2021 ഡിസംബര്‍ 23-ന് നൂറ് വയസ് തികയുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസ് കാലത്ത് മുളന്തുരുത്തി മാര്‍ത്തോമ്മന്‍…