കൊച്ചി ∙ ഹൈക്കോടതിയിൽ പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽനിന്നു മറ്റൊരു ബെഞ്ച്കൂടി പിന്മാറി. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുടെ ബെഞ്ചാണ് ഇന്നലെ കാരണം വ്യക്തമാക്കാതെ കേസിൽനിന്നു പിന്മാറിയത്. ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിക്കും. പിറവം സെന്റ് മേരീസ്…
രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ ഡോ. റ്റി. റ്റിജു ഐ.ആർ.എസ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയലിൽ നിന്ന് സ്വീകരിക്കുന്നു. Member of St. Mary’s Orthodox Church, Palackathakidi, Mallappally (Niranam Diocese).
ചാലിശ്ശേരി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് ചാലിശേരി സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം….
പത്തനംതിട്ട ∙ ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം മുൻ സുപ്പീരിയറുമായ അപ്രേം റമ്പാൻ (100) അന്തരിച്ചു. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി, റാഹേലമ്മ ദമ്പതികളുടെ നാലാമത്തെ മകനാണ്. മൈലപ്ര കുര്യാക്കോസ് ആശ്രമത്തിലെ ധ്യാന ഗുരുവായിരുന്നു. തുമ്പമൺ…
കോതമംഗലം കേസിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട് എന്നാവശ്യപ്പെട്ട് മാത്യു നെടുമ്പാറ ഇന്ന് ജസ്റ്റീസ് ഹരിപ്രസാദിന്റെ മുമ്പിൽ നൽകിയ ടുഡെ മൂവി പെറ്റീഷൻ തള്ളി. വിധി പറഞ്ഞ കേസിൽ മറ്റൊന്നും സാധ്യമല്ല എന്ന് ജഡ്ജി വ്യക്തമാക്കി.
എത്യോപ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് പുതുപ്പള്ളി വലിയപള്ളിയിൽ സ്വീകരണം നൽകി. Gepostet von FLASH TV Kottayam am Donnerstag, 24. Januar 2019 എത്യോപ്യൻ ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് പുതുപ്പള്ളി വലിയപള്ളിയിൽ സ്വീകരണം നൽകി.
അയർലൻഡ് റീജിയണിൽ ഉള്ള ഓർത്തോഡോക്സ് പള്ളികളുടെ സഹകരണത്തിൽ മെയ് 4,5,6 തീയതികളിൽ ക്ലെയർ കൗണ്ടിയിലെ എന്നിസ് സെന്റ് ഫ്ലോറൻസ് കോളജിൽ വെച്ച് ഈ വർഷത്തെ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. ” Journeying with God of the fathers ” എന്നതാണ്…
210. പാലക്കുന്നന്‍ തിരുവനന്തപുരത്ത് പോയി പാര്‍ത്ത് ശുപാര്‍ശ ചെയ്ത് എഴുതിച്ച ഉത്തരവുകളുടെ പകര്‍പ്പ്. നമ്പ്ര് 2455 മത്. എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ………. മാസം 18-നു നമ്മുടെ പേര്‍ക്ക് എഴുതിയിരിക്കുന്നതായി…
എറണാകുളം: പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ദിവസങ്ങളായ 25, 26. 27 എന്നീ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പെരുന്നാള്‍ നടത്തുന്നതിനും മറ്റും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിന് പോലീസ് പ്രൊട്ടക്ഷന്‍ ഉത്തരവായി. എറണാകുളം ജില്ലാ കോടതിയുടെയാണ് ഉത്തരവ്.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.